Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishu Bumper

വി​ഷു ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ്‌ മേയ് 23ന്‌

​തി​രു​വ​ന​ന്ത​പു​രം: പ​ന്ത്ര​ണ്ട്‌ കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ഷു ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്‌ ഈ ​മാ​സം 23ന്‌ ​ഉ​ച്ച​യ്‌​ക്ക്‌ ര​ണ്ടി​ന്‌ ന​ട​ക്കും.

ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന അ​തേ അ​ക്കം വ​രു​ന്ന മ​റ്റ്‌ അ​ഞ്ച്‌ പ​ര​മ്പ​ര​ക​ള്‍​ക്ക്‌ ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​മാ​ശ്വാ​സ സ​മ്മാ​ന​വും ല​ഭി​ക്കും. ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ള്‍​ക്ക്‌ ല​ഭി​ക്കും.
മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ള്‍​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ച്‌ ല​ക്ഷം രൂ​പ വീ​തം ആ​റ്‌ പ​ര​മ്പ​ര​ക​ള്‍​ക്കും ല​ഭി​ക്കും.

കൂ​ടാ​തെ 5000, 2000, 1000, 500, 300 വീ​തം രൂ​പ സ​മ്മാ​ന​ങ്ങ​ളും വി​ഷു ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി​യി​ലൂ​ടെ ല​ഭി​ക്കു​ന്നു. BR 109 ന​മ്പ​ര്‍ വി​ഷു ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ള്‍ VA, VB, VC, VD, VE, VG, എ​ന്നി​ങ്ങ​നെ ആ​റ്‌ പ​ര​മ്പ​ര​ക​ളി​ലാ​യാ​ണ്‌ ല​ഭ്യ​മാ​കു​ന്ന​ത്‌. 300 രൂ​പ​യാ​ണ്‌ ടി​ക്ക​റ്റു വി​ല.

Latest News

Corehub Up